ജനാധിപത്യത്തിൻ്റെ വെളിച്ചമെത്താത്ത അടുക്കളപ്പുറങ്ങൾ
” ചരിത്രത്തിലെ ആദ്യത്തെ വർഗ്ഗവൈരുദ്ധ്യം സ്ത്രീയും പുരുഷനും തമ്മിലുള്ള വർഗ്ഗ വൈരുദ്ധ്യമായും വർഗ്ഗപരമായ ആദ്യത്തെ മർദ്ദനം പുരുഷൻ സ്ത്രീയുടെ മേൽ നടത്തുന്ന മർദ്ദനവുമായും ഒത്തുപോകുന്നതാണ്.” (എംഗൽസ്)പുലർകാലെ എഴുന്നേറ്റ് അടുക്കളയിൽ തീപിടിപ്പിച്ച് ദിവസം തുടങ്ങുകയും, രാത്രി എല്ലാവരുടെയും അത്താഴo കഴിച്ച പാത്രങ്ങൾ കഴുകി, അടുക്കള അടിച്ച് വൃത്തിയാക്കി അടുപ്പിലെ കനലില്ലാതാക്കുകയെന്നതിൽ അന്നത്തെ ദിവസം അവസാനിക്കുകയും ചെയ്യുന്നു. ഈയൊരു … Continued