അവളിലേക്ക്…

posted in: Poem - Malayalam | 10

ഓരോ ഇടവേളകളിലും ഒരു യാത്ര പോണം
നീയായ മരത്തിന്റെ ശാഖയിൽ ഊർന്നിറങ്ങിയ മഴത്തുള്ളികൾക്കൊപ്പം
നിന്നിലാഴ്ന്നിറങ്ങിയ വേരുകളിലേക്കു..
മണ്ണിനോടിണചേർന്നു കിടക്കുന്ന നിന്റെ ഇന്നലകളിലേക്കു…
നിന്റെ ആത്മാവിലേക്ക്…
നീ മരിച്ചു പോയെന്നു പറയുന്നവരോടു നീ പറയണം…
ഈ പച്ച ഹൃദയം ഇപ്പോഴും തുടിക്കുന്നുണ്ടെന്ന്..
ഇന്നലെയുടെ തണുപ്പിൽ മഴത്തുള്ളികളോടൊപ്പം അതങ്ങനെ-
ഇഴ പിരിഞ്ഞു കിടക്കുകയാണെണ്..

Name : ATHIRA T V

Company Name : Paranoia Systems International Pvt.Ltd .

Click Here To Login | Register Now

10 Responses

Leave a Reply

Your email address will not be published. Required fields are marked *