Articles

image
Articles

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും

ശാസ്ത്രീയ അവബോധത്തിന് നമ്മുടെ സമൂഹത്തിലുള്ള പ്രസക്തിയും പ്രാധാന്യവും “അനന്തം, അജ്ഞാതം, അവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം; അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?” – നാലപ്പാട്ട്‌ നാരായണ മേനോൻ മനുഷ്യോല്പത്തിയും ശാസ്ത്രവും പ്രപഞ്ചരഹസ്യങ്ങളുടെ കുരുക്കഴിക്കുവാനും അത് വഴി അറിവ് നേടി മുന്നേറാനുമുള്ള മനുഷ്യന്റെ അഭിവാഞ്ഛയാണ് കേവലം ഒരു ഇരുകാലി മൃഗം എന്ന നിലയിൽ നിന്നും ലോകത്തിലെ ഏറ്റവും വിവേചനബുദ്ധിയുള്ള ജീവി എന്ന നിലയിലേക്ക് അവനെ എത്തിച്ചത്. തങ്ങൾക്കു അനുകൂലമായ സാഹചര്യങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുക എന്നത് ഏതാണ്ടെല്ലാ ജീവജാലങ്ങളിലും കണ്ടു വരുന്ന ഒരു പൊതു സ്വഭാവമാണ്.

Tags