Short Story

image
Story

അഴികൾക്കുള്ളിൽ ഒരു ഫുട്ബാൾ

നേരം വൈകാൻ തുടങ്ങിയിരുന്നു .ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായാണ് റിച്ച ഓഫീസിൽ നിന്നും ഇറങ്ങിയത്‌ .തിരക്കു നിറഞ്ഞ ഹൈവേയിലെ വാഹനങ്ങളെ അലസമായിനോക്കിക്കൊണ്ട്‌ അവൾ ഫ്ലാറ്റിലേയ്ക്കു നടന്നു. റിച്ച , ഇന്ഫോപാര്ക്കിലെ ഒരു പ്രമുഖ MNC യിൽ HR എക്സിക്യൂട്ടിവ്. ലോകകപ്പ്‌ഫുട്ബോൾ തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെ വഴികൾക്കിരുവശവും ആരാധകരുടെ ഫ്ലെക്സ് ബോർഡുകൾ കാണാമായിരുന്നു

കറിയാച്ചനും മാലാഖമാരും

കുട്ടായിപ്പൻ്റെ അമ്മയും അപ്പനും ആരാണന്ന് മാടപ്പാറക്കാർക്ക് ഇപ്പോഴും അറിയില്ല . കറിയാച്ചൻ ആണ് അവനെ എടുത്തു വളർത്തിയത് ഇ കറിയാച്ചനും അറിയില്ല അവൻ്റെ അമ്മയെയും അപ്പനെയും .പണ്ട്കറിയാച്ചൻ കുരുമുളക് വിൽക്കാൻ കിഴക്കൻ ചെമ്പുമല വഴി പോയപ്പോൾ കിട്ടിയതാന്നാ നാട്ടുകാരോട് പറഞ്ഞിരിക്കുന്നത് .കിഴക്കൻ മലയിൽ തമ്പടിച്ചിരുന്ന നക്‌സലൈറ്റുകൾക്ക് ഉണ്ടയതാണന്ന് ചിലർ, പോലീസ്വെടിവെയ്പ്പിൽ അവൻ്റെ അപ്പനും അമ്മയും മരിച്ചുന്നാ പറയുന്നേ .എന്തായാലും മാലാഖ പള്ളിലെ മാലാഖ പ്രതിമയുടെ കൂദാശയുടെ തലേന്നാണ് കറിയാച്ചന് അവനെ കിട്ടിയത് .അന്ന് രാത്രി നല്ല മഴയത്തു അന്നാമ്മചേട്ടത്തിടെ കൈയ്യിൽ കൊടുത്തിട്ടു പറഞ്ഞു വഴിന്നു കിട്ടിതാ ,